Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Research Center

ഫ്ലൈ​ടെ​ക്സ് ഡ​ൽ​ഹി​യി​ൽ എ​ഐ റി​സ​ർ​ച്ച് സെ​ന്‍റ​ർ തു​റ​ന്നു

തി​രു​വ​ന​ന്ത​പു​രം: ടെ​ക്നോ​പാ​ർ​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യാ​യ ഫ്ലൈ​ടെ​ക്സ്റ്റ്, ഡ​ൽ​ഹി​യി​ൽ പു​തി​യ എ​ഐ റി​സ​ർ​ച്ച് സെ​ന്‍റ​റി​ന് തു​ട​ക്കം കു​റി​ച്ചു.

നീ​തി ആ​യോ​ഗ് അം​ഗം പ്ര​ഫ. അ​ഭ​യ് ക​ര​ണ്ടി​ക്ക​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​യു​ടെ എ​ഐ രം​ഗ​ത്തെ മു​ന്നേ​റ്റ​ത്തി​ന് വ്യാവ​സാ​യി​ക-​അ​ക്കാ​ദ​മി​ക് സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്തം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ഉ​ദ്ഘ​ടാ​നം നി​ര്‍​വ​ഹി​ച്ചു​കൊ​ണ്ട് അ​ഭ​യ് ക​ര​ണ്ടി​ക്ക​ര്‍ പ​റ​ഞ്ഞു.

അ​ശോ​ക സ​ർ​വ​ക​ലാ​ശാ​ല ഡീ​നും ഫ്ലൈ​ടെ​ക്സ്റ്റ് ഉ​പ​ദേ​ശ​ക​നു​മാ​യ പ്ര​ഫ. ശ​ന്ത​നു ചൗ​ധ​രി, ഫ്ലൈ​ടെ​ക്സ്റ്റ് സി​ഇ​ഒ ഡോ. ​വി​നോ​ദ് വാ​സു​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ബി​സി​ന​സ് ഫ​ല​ങ്ങ​ൾ എ​ത്ര​ത്തോ​ളം കാ​ര്യ​ക്ഷ​മ​മാ​യി മെ​ച്ച​പ്പെ​ടു​ത്തു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​കും ഭാ​വി​യി​ൽ എ​ഐ സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്ത​പ്പെ​ടു​ക​യെ​ന്ന് ഫ്ലൈ​ടെ​ക്സ്റ്റ് സി​ഇ​ഒ ഡോ. ​വി​നോ​ദ് വാ​സു​ദേ​വ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up